കെഎസ്എസ്പിയു പായിപ്ര യൂണിറ്റ് കണ്‍വന്‍ഷന്‍

മൂവാറ്റുപുഴ: കെഎസ്എസ്പിയു പായിപ്ര യൂണിറ്റ് കണ്‍വന്‍ഷന്‍ ചേര്‍ന്നു. യൂണിയന്‍ സ്ലോക്ക് പ്രസിഡന്റ് പി വി സുബ്രഹ്‌മണ്യന്‍ ആചാരി ഉദ്ഘാടനം ചെയ്തു.പി എ മൈതീന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. മെഡിസെപ് സംബന്ധിച്ച് കെ എസ് സലീം സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി അര്‍ജുനന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ ആര്‍ വിജയകുമാര്‍, ട്രഷറര്‍ പി എം ഇസ്മയില്‍, പി എം ഗീവര്‍ഗീസ്, വി കെ സലിംവി എം കുഞ്ഞുമുഹമ്മദ്, കെ ആര്‍ പ്രേമ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!