കെഎസ്‌കെടിയു മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി എം.കെ കൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കെഎസ്‌കെടിയു മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി എം.കെ കൃഷ്ണന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ് ടി എന്‍ മോഹനന്‍ അധ്യക്ഷ വഹിച്ചു .ഏരിയാ സെക്രട്ടറി കെ.ടി രാജന്‍, സിപിഐഎം ഏരിയാ കമ്മിറ്റി അംഗം എം.ആര്‍ പ്രഭാകരന്‍, മാറാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തേജസ് ജോണ്‍, കെ.കെ വാസു, ടി.കെ രാമന്‍, സി.എന്‍ രാജപ്പന്‍, എ.ജി പ്രഭാവതി എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Back to top button
error: Content is protected !!