കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടി മൂവാറ്റുപുഴ രണ്ടാം ശാഖയിൽ ഉടൻ ആരംഭിക്കുന്നു

 

മൂവാറ്റുപുഴ : കെഎസ്എഫ്ഇയുടെ ഏറ്റവും പുതിയ നറുക്ക്-ലേല-സമ്പാദ്യ ചിട്ടി പദ്ധതിയായ മൾട്ടി ഡിവിഷൻ ചിട്ടി മൂവാറ്റുപുഴ കെഎസ്എഫ്ഇ രണ്ടാം ശാഖയിൽ ഉടൻ ആരംഭിക്കുന്നു.10000×60(മാസം) =6 ലക്ഷം രൂപയുടെ ചിട്ടി ആണ് ആരംഭിക്കുന്നത്. ഒരു ദിവസം ഒരു ചിട്ടിയിൽ നാല് തവണ പങ്കെടുക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ഈ ചിട്ടിയുടെ സവിശേഷത.

ഓരോ മാസവും ഒരു നറുക്കും മൂന്നു ലേലവും എന്ന രീതിയിൽ നാല് വരിക്കാർക്ക് ചിട്ടി പണം ലഭിക്കും. നറുക്ക് വീഴുന്ന വരിക്കാരന് കമ്മീഷൻ കിഴിച്ച് മുഴുവൻ തുകയും (₹570000) ലഭിക്കുന്നു.

കൂടാതെ, ഓരോ മാസവും 3 ലേലത്തിലും 35 ശതമാനം വരെ കുറച്ച് ലേലം വിളിച്ചെടുക്കാൻ അവസരവും ചിട്ടി പിടിക്കാത്തവർക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ സൗകര്യവും ഉണ്ടായിരിക്കും.

ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ മുതൽ 35 ശതമാനം ലേല കിഴിവ് വരെ 7750 രൂപയും അടച്ചാൽ മതിയാകും. ചിട്ടിപ്പണം സ്ഥിരനിക്ഷേപമാക്കിയാൽ ഉയർന്ന പലിശ ലഭ്യമാകും (8.5%). ഏകദേശം 4030 രൂപ ലഭിക്കും.

ആദ്യ ലേലം 👉 20-08-2020

ഉടൻ ചേരൂ….

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
kSFE
മൂവാറ്റുപുഴ രണ്ടാം ശാഖ
PVM HEIGHTS
ONEWAY JUNCTION
MARKET P O
MUVATTUPUZHA
PH:0485-2955586
9400027586
9446109675

Back to top button
error: Content is protected !!