മൂവാറ്റുപുഴയിൽ കെ.എസ്.ഇ.ബിയുടെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

 

മൂവാറ്റുപുഴ: ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വൈദ്യുതി അപകടങ്ങളോ, അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി ബന്ധപ്പെടുന്നതിന് വേണ്ടി കെ. എസ്. ഇ.ബി യുടെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി മൂവാറ്റുപുഴ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വെള്ളി, ശനി ( 04-12-2010 & 05-12-2020) തിയതികളിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ: 9496008915

Back to top button
error: Content is protected !!