കെഎസ്ഇബി അറിയിപ്പ്… വൈദ്യുതി മുടങ്ങും

മൂവാറ്റുപുഴ:11KV-യിൽ അറ്റകുറ്റ പണികൾ നടക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ നമ്പർ 1ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ *10/09/2020*വ്യഴാഴ്ച വള്ളകാലിൽ ജംഗ്ഷൻ ,അരമനപ്പടി,പിഒ.ജംഗ്ഷൻ,KSRTC ജംഗ്ഷൻ ,നാസ് റോഡ് ,130 ജംഗ്ഷൻ , ലതാപടി ,പ്രൈവറ്റ് ബസ് സ്റ്റാന്റ് . എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിക്കുന്നു.

Back to top button
error: Content is protected !!