കെ.പി സലിം പിറവം നഗരസഭ വൈസ് ചെയർമാൻ.

പിറവം: നഗരസഭയുടെ വൈസ് ചെയർമാനായി കെ.പി സലിമിനെ തിരഞ്ഞെടുത്തു. ആകെയുള്ള 27 വോട്ടുകളിൽ 15 വോട്ടുകൾ 24-ാം ഡിവിഷനിൽ നിന്നുള്ള എൽ.ഡി.എഫ് ജനപ്രതിനിധിയായ കെ.പി. സലിം നേടി. എതിർ സ്ഥാനാർത്ഥി രാജു പാണാലിക്കൽ 12 വോട്ടുകളും നേടി.

Back to top button
error: Content is protected !!