കോലഞ്ചേരി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂതൃക്ക ആയൂർവേദ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ സാനിറ്റൈസർ സ്റ്റാൻഡ് നല്കി

കോലഞ്ചേരി :കോലഞ്ചേരി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂതൃക്ക ആയൂർവേദ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ സാനിറ്റൈസർ സ്റ്റാൻഡ് നല്കി. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് മെമ്പർ പോൾ വി.തോമസ്, കോലഞ്ചേരി ലയൺസ് ക്ലബ് പ്രസിഡന്റ് പി.വി.ചാക്കോ പൂതൃക്ക ആയൂർവ്വേദ മെഡിക്കൽ ഓഫീസർ ഡോ: ഇന്ദു ആൻ സ്ക്കറിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: Content is protected !!