എം എ കോളേജിൽ സ്പോട് അഡ്മിഷൻ

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ബയോടെക്നോളജി, എം കോം ( സുവോളജി, സ്റ്റാറ്റിസ്റ്റിക്സ് ആക്റ്ററിയൽ സയൻസ്, ബയോകെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സോഷിയോളജി, ഇംഗ്ലീഷ്, ഡാറ്റ അനലിറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് താൽപര്യമുള്ള യോഗ്യരായവർ 22, ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടുക .

Back to top button
error: Content is protected !!