യുവജന കലോത്സവം: കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ചാമ്പ്യന്മാര്‍

 

കോതമംഗലം: യുവദീപ്തി കെ.സി.വൈ.എം കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ യുവജന കലോത്സവം അരങ്ങ് 2022ല്‍ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ചാമ്പ്യന്മാരായി. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടത്താം കലോത്സവത്തില്‍ വിവിധ ഇനങ്ങളിലായി ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്തു. ഗാനമേള, നാടന്‍ പാട്ട്, മൈമം, തെരുനാടകം, ചവിട്ട് നാടകം, പരിചമുട്ട്, മാര്‍ഗംകളി, ഡിബേറ്റ്, ക്വിസ് തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളിലും പ്രസംഗം, ലളിതഗാനം, മിമിക്രി, മോണോ ആക്ട്, ഫോട്ടോഗ്രാഫി, സ്‌പോട്ട് കൊറിയോ, തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും വിജയികളായി 145 പോയിന്‌ടോടുകൂടിയാണ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവക ചാമ്പ്യന്മാരായത്

 

Back to top button
error: Content is protected !!