അയല്‍പക്കംകോതമംഗലം

കോതമംഗലം ഇളക്കി മറിച്ച് ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഡോ ജോ ജോസഫ്

 

കോതമംഗലം : നിയോജക മണ്ഡലം ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ പ്രചാരണം നടത്തി. കോതമംഗലം ടൗണിൽ നിന്നും നാടുകാണി,ഊഞ്ഞാപ്പാറ,കീരംപാറചേലാട് എന്നിവിടങ്ങളിലെത്തി ചെമ്മീൻകുത്ത്,മുത്തംകുഴി,ആയക്കാട്,സ്ഥലങ്ങളിലൂടെ പര്യടന യാത്ര തുടർന്നു.സമീപത്തുള്ള കടകളിലും,ഓട്ടോ സ്റ്റാന്റുകളിലും, വ്യാപാരസ്ഥാപനങ്ങളും വോട്ട്അഭ്യർത്ഥിച്ചു.യാത്രക്കാരെയും,ചുമട്ടുതൊഴിലാളികളെയും,ലോട്ടറി കച്ചവടക്കാരെയും ഉച്ചയ്ക്ക് ശേഷം തങ്കളം,പുതുപ്പാടി,വാരപ്പെട്ടി,കറുകടം,314, അമ്പലപ്പടിയിലൂടെഅടിവാട്,ഉപ്പുകുഴി,നെല്ലിമറ്റം സ്ഥലങ്ങളിലൂടെ എത്തിയ പ്രചാരണ യാത്ര കോതമംഗലത്ത് അവസാനിച്ചു.

Back to top button
error: Content is protected !!
Close