എം. എ കോളേജിൽ സ്പോട്ട് അഡ്മിഷൻ

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എം എ. സോഷ്യോളജി, ഹിസ്റ്ററി, എം എസ് സി ആക്ച്വറിയൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർmac@macollege. in എന്നാ ഇമെയിലിലേക്കോ, 0485-2822378 എന്നാ ഫോൺ നമ്പറിലേക്കോ വെള്ളിയാഴ്ചക്കകം ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Back to top button
error: Content is protected !!