കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഗ്ലൂക്കോമീറ്ററുകൾ വിതരണം നടത്തി.

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ,പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ഗ്ലൂക്കോമീറ്ററുകൾ വിതരണം നടത്തി.ക്ലബ് പ്രസിഡൻ്റ് പി.വി എൽദോ പി.എച്ച്.സി യിലെ ഡോ. ദിവ്യാ രാജേന്ദ്രന് ഗ്ലൂക്കോമീറ്റർ നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് സെക്രട്ടറി ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ഒ ഷാജി, ബേബി പുന്നക്കൽ, ഷിജി സാജു, എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!