കോതമംഗലത്ത് ആൻ്റണി ജോണിന് 6605 വോട്ടിന്റെ വിജയം.

 

 

മൂവാറ്റുപുഴ:കോതമംഗലത്ത് ആൻ്റണി ജോണിന് 6605 വോട്ടിന്റെ വിജയം.
കോതമംഗലം നിയോജക മണ്ഡലം
അന്തിമ വോട്ട് നില

ആൻ്റണി ജോൺ LDF ലീഡ്- 6605
കിട്ടിയ വോട്ടുകൾ – 64234

ഷിബു തെക്കുംപുറം UDF
വോട്ടുകൾ – 57629

ജോ ജോസഫ് (20-20)
വോട്ടുകൾ – 7978

ഷൈൻ കെ. കൃഷ്ണൻ – ഭാരത് ധർമ്മ ജന സേന
വോട്ടുകൾ – 4638

ടി.എം. മൂസ – SDPI
വോട്ടുകൾ – 1286

ഷിബു തെക്കൻ – സ്വതന്ത്രൻ
വോട്ടുകൾ – 276

ഷിബു – സ്വതന്ത്രൻ
വോട്ടുകൾ – 106

ആൻ്റോ ജോണി
വോട്ടുകൾ – 136

നോട്ട – 414

Back to top button
error: Content is protected !!