പേഴയ്ക്കാപ്പിള്ളി പളളിപ്പടി കൊറ്റശേരി കൃഷ്ണന്‍ (70) നിര്യാതനായി

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പളളിപ്പടി കൊറ്റശേരി കൃഷ്ണന്‍ (70) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ വയറിംഗ് പ്ലംബിംഗ് തൊഴിലാളിയാണ്.ഭാര്യ: രാജമ്മ.

 

Back to top button
error: Content is protected !!