ചരമം

കൂവള്ളൂർ പുത്തൻ പുരക്കൽ സുലൈമാൻ ( കണ്ടക്ടർ സുലൈമാൻ -69) നിര്യാതനായി.

കവളങ്ങാട് : കൂവള്ളൂർ പുത്തൻ പുരക്കൽ സുലൈമാൻ ( കണ്ടക്ടർ സുലൈമാൻ -69) നിര്യാതനായി. മക്കൾ: ബഷീർ, ബെൻഷീറ, ബെർസാർ. മരുമക്കൾ : സബീന, ഫൈസൽ, തൻസില. ഖബറടക്കം തിങ്കളാഴ്ച 11 ന് കൂറ്റംവേലി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Back to top button
error: Content is protected !!
Close