കൂ​ട്ടം പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ഓഫീസ് അടിവാട് പ്രവർത്തനമാരംഭിച്ചു.

പ​ല്ലാ​രി​മം​ഗ​ലം: പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ 2019 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കൂ​ട്ടം പ്ര​വാ​സി സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി അ​ടി​വാ​ട് ടൗ​ണി​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ടി​വാ​ട് പാ​ല​ക്കു​ന്നേ​ൽ ബി​ൽ​ഡി​ങ്ങി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫി​സി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ടി​വാ​ട് സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് മൗ​ല​വി എം.​എ​ഫ്.​ബി നി​ർ​വ​ഹി​ച്ചു. കൂ​ട്ടം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ന്നേ​ക്കു​ടി, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് അ​ലി പ​ല്ലാ​രി​മം​ഗ​ലം, പോ​പു​ല​ർ​ഫ്ര​ണ്ട് ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സ​ലിം മു​ഞ്ച​ക്ക​ൽ, എ​സ്ഡി​പി െഎ ​കോ​ത​മം​ഗ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മൂ​സ പ​ല്ലാ​രി​മം​ഗ​ലം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ക്യാ​പ്ഷ​ൻ…
പ​ല്ലാ​രി​മം​ഗ​ലം കൂ​ട്ടം പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം അ​ടി​വാ​ട് സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് മൗ​ല​വി എം.​എ​ഫ്.​ബി നി​ർ​വ​ഹി​ക്കു​ന്നു

Back to top button
error: Content is protected !!