കൂ​ത്താ​ട്ടു​കു​ളം ന​ഗ​രം അ​ണു​വി​മു​ക്ത​മാ​ക്കി

കൂ​ത്താ​ട്ടു​കു​ളം: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​രം അ​ണു​വി​മു​ക്ത​മാ​ക്കി. പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഒ​ത്തു​ചേ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ത​യാ​റാ​ക്കി​യ ലാ​യ​നി ത​ളി​ച്ച​ത്. ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലെ പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​രി​ക്കു​ന്ന ക​സേ​ര​ക​ള്‍, വ​നി​ത വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ള്‍, ന​ട​പ്പാ​ത​ക​ള്‍, പൊ​തു​ടാ​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്

Back to top button
error: Content is protected !!