കൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി.ആളപായമില്ല .

 

പാലക്കുഴ:കൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി.ആളപായമില്ല .

 

ഇന്ന് പുലർച്ചെ രണ്ടോടെ കൂത്താട്ടുകുളം ടാക്സി സ്റ്റാൻഡിനു സമീപമായിരുന്നു അപകടം.ലോട്ടറി ,മീൻ,ബാറ്ററി എന്നീ വ്യാപാരകേന്ദ്രങ്ങളാണ് അപകടത്തിൽ തകർന്നത്.മൈസൂരിൽ നിന്ന് പച്ചക്കറി കയറ്റി വന്ന വാഹനമാണ് അപകടത്തിൽപെട്ടത്.പരിക്കേറ്റ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Leave a Reply

Back to top button
error: Content is protected !!