കൂത്താട്ടുകുളം നഗരസഭയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

 

പാലക്കുഴ :കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് മൂന്നു പേർക്ക് കൂടി
കോവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളായ രണ്ടുപേർക്കും, കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ കഴിഞ്ഞെത്തിയ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.നേരത്തെ കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപെട്ടു നഗരസഭാ പരിധിയിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്നാണ് നീക്കിയത് .ഇതിനു പിന്നാലെയാണ് വീണ്ടും കോവിഡ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.ഇവരുമായി അടുത്ത് ഇടപഴകിയ ആറുപേരെ ആരോഗ്യവകുപ്പ് ക്വാറന്റൈനിലാക്കി.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!