കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം

കൂത്താട്ടുകുളം: സമാധാന സന്ദേശവുമായി കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് റാലി, സമൂഹഗാനം, പോസ്റ്റര്‍ രചന, ക്വിസ് മത്സരങ്ങളും നടത്തി. പ്രധാനാധ്യാപിക ടി.വി. മായ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ജയശ്രീ, പി.എസ്. സൗമ്യ, ഒ.വി. പ്രീതി, പി. അനിത, ബിസ്മി ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!