കൊള്ളിക്കാട്ട്ച്ചാൽ ലിങ്ക്റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു

 

പായിപ്ര : പായിപ്ര ഗ്രാമ പഞ്ചായത്ത്‌ പതിനേഴാം വാർഡ് കൊള്ളിക്കാട്ടുച്ചാൽ ലിങ്ക് റോഡ് പഞ്ചായത്ത്‌ അംഗം മുഹമ്മദ്‌ ഷാഫി ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി വാഹന ഗതാഗത സൗകര്യം ഇല്ലാതിരുന്ന റോഡ് വീതി കൂട്ടിയാണ് നിർമാണം പൂർത്തീകരിച്ചത്.യോഗത്തിൽ വി എം ബഷീർ,സജി പായിക്കാട്ട്, അഫ്സൽ നെല്ലിമറ്റം, മുഹമ്മദ്‌ പുള്ളിച്ചാലിൽ, സന്തോഷ്‌, സിദ്ധീഖ് പറച്ചാലിൽ, നാസ്സർ അച്ചേരി വയലിലിൽ, അലി അറ്റാമ്പുറം, നിസാർ ആച്ചേരി വയലിൽ, അഷറഫ് അക്കൊത്ത്, ബക്കർ മണലിക്കുടി,,സിദ്ധീഖ്,ഹസ്സൈനാർ കല്ലുവെട്ടികുഴി, സിനോജ് എന്നിവർ സംബന്ധിച്ചു

Back to top button
error: Content is protected !!