കോലഞ്ചേരി

കോലഞ്ചേരി വൈസ് മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ കറുകപ്പിള്ളി ത്ലായി കുളം പാടശേഖരത്തിൽ വിത്ത് വിതച്ചു.

കോലഞ്ചേരി:കോലഞ്ചേരി വൈസ് മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ കറുകപ്പിള്ളി ത്ലായി കുളം പാടശേഖരത്തിൽ വിത്ത് വിതച്ചു.മൂന്ന് ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് ഇത്തവണ കൃഷി നടത്തുന്നത്.വൈസ് മെൻസ് ക്ലബ് മുൻ ഏരിയാ പ്രസിഡണ്ട് വി .എ. തങ്കച്ചൻ വിതയുടെ ഉൽഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് സുജിത്ത് പോൾ ഭാരവാഹികളായ ലിജോ ജോർജ്ജ്, രഞ്ജിത് പോൾ, ബിനോയ് .ടി ബേബി, ഡോ: ജിൽസ് എം .ജോർജ് ,പോൾസൺ പോൾ ,ജെയിംസ് പാറക്കാട്ടിൽ ,ജിബി പോൾ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!
Close