കോലഞ്ചേരി സ്‌കില്‍ടെക് വര്‍ക്ക്‌ഷോപ്പ് ഉടമ ഓലിക്കല്‍ ബെന്നി സെബാസ്റ്റ്യന്‍ (53) നിര്യാതനായി.

 

കോലഞ്ചേരി: സ്‌കില്‍ടെക് വര്‍ക്ക്‌ഷോപ്പ് ഉടമ ഓലിക്കല്‍ ബെന്നി സെബാസ്റ്റ്യന്‍ (53) നിര്യാതനായി. സംസ്‌കാരം ഞായർ ഉച്ചകഴിഞ്ഞ് 2.30-നു കോലഞ്ചേരി ക്യൂന്‍ മേരീസ് കത്തോലിക്ക പള്ളിയില്‍. ഭാര്യ. ലൗലി ലൂയിസ് (ഐക്കരനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കള്‍: അലിന്‍സ്, അമല്‍ (ഇരുവരും വിദ്യാര്‍ഥികള്‍).

Back to top button
error: Content is protected !!