കോലഞ്ചേരി: മഴുവന്നൂര്‍ ക്ഷേത്രം ഇടപ്പാട്ടുപടി കനാല്‍ബണ്ട് റോഡ് വി.പി. സജീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കോലഞ്ചേരി: മഴുവന്നൂര്‍ ക്ഷേത്രം ഇടപ്പാട്ടുപടി കനാല്‍ബണ്ട് റോഡ് വി.പി. സജീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ഇ.എസ്. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം നീതു പി. ജോര്‍ജ്, അസോസിയേഷന് പ്രസിഡന്റ് നാരായണന് ഇളയിടം, എ.വി. പ്രതാപന് എന്നിവര്‍ പ്രസംഗിച്ചു.
– ഫോട്ടോ .:
(മഴുവന്നൂര്‍ ക്ഷേത്രം ഇടപ്പാട്ടുപടി കനാല്‍ബണ്ട് റോഡ് വി.പി. സജീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.)