കോലഞ്ചേരി വൈസ് മെന്‍സ് ക്ലബ്ബ്: മുന്‍ പ്രസിഡന്റ് ബാബു ജോസഫ് അനുശോചനാ യോഗം ചേര്‍ന്നു

കോലഞ്ചേരി: വൈസ് മെന്‍സ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായിരുന്ന ബാബു ജോസഫിന്റെ നിര്യാണത്തില്‍ കോലഞ്ചേരി വൈസ്‌മെന്‍ ക്ലബ് അനുശോചനം രേഖപ്പെടുത്തി. ക്ലബ് പ്രസിഡന്റ് ജിബി പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഏരിയ പ്രസിഡന്റ് വി.എ. തങ്കച്ചന്‍, റീജിണല്‍ ഡയറക്ടര്‍ ഡോ. സാജു എം. കറുത്തേടം, പ്രൊഫ. ജോയ് സി. ജോര്‍ജ്, പി.കെ. ബാലന്‍ കര്‍ത്താ, ബിനോയ് ടി. ബേബി, രഞ്ജിത്ത് പോള്‍, എം.പി. പൗലോസ്, ജെയിംസ് പാറക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!