ചരമം

കോലഞ്ചേരി: തോന്നിയ്ക്ക എടക്കാട്ടിൽ പരേതനായ എം.പി. പൗലോസിൻ്റെ മകൻ സണ്ണി ഇ. പോൾ (58) നിര്യാതനായി.

 

 

കോലഞ്ചേരി: തോന്നിയ്ക്ക എടക്കാട്ടിൽ പരേതനായ എം.പി. പൗലോസിൻ്റെ മകൻ സണ്ണി ഇ. പോൾ (58) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: ഏലിയാമ്മ പാമ്പാക്കുട തെക്കുംപുറത്ത് കുടുംബാംഗമാണ്. ഭാര്യ. സിന്ധു മേന്മുറി കൊച്ചു പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: മനു ( വാർഷിപ്പ് ഓവർസിയർ ടീം ഇന്ത്യൻ നേവി, കൊച്ചി), മഞ്ജു (മുക്കന്നുർ ലിസിസ് പാരാമെഡിക്കൽ കോളജ് ബിരുദ വിദ്യാർഥിനി).

Back to top button
error: Content is protected !!