പോത്താനിക്കാട് കൊച്ചുമുട്ടം സേവ്യര്‍ മാണി (ജോസ് – 70) നിര്യാതനായി

പോത്താനിക്കാട് : കൊച്ചുമുട്ടം സേവ്യര്‍ മാണി (ജോസ് – 70) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3ന് പോത്താനിക്കാട് സെന്റ് സേവ്യര്‍ഴ്‌സ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ പാലക്കാതടത്തില്‍ മോനിപ്പിള്ളി.മക്കള്‍: സൗമ്യ, സിസ്റ്റര്‍ ആന്‍സ് തെരേസ് എം.എസ്.ജെ (സിമി ), ഡൊമിനിക്. മരുമക്കള്‍:സാജോ,ജോസ്‌ന.

Back to top button
error: Content is protected !!