കടാതി കൂരാപ്പിള്ളില്‍ കെ.എന്‍ കൃഷ്ണന്‍ (84) നിര്യാതനായി

മൂവാറ്റുപുഴ: കടാതി കൂരാപ്പിള്ളില്‍ കെ.എന്‍ കൃഷ്ണന്‍ (84) നിര്യാതനായി. സംസ്‌കാരം വെള്ളിയാവ്ച 1ന് വീട്ടുവളപ്പില്‍. ഭാര്യ: പൊന്നമ്മ (താണിക്കുഴിയില്‍, പെരിങ്ങഴ). മക്കള്‍: ദിലീപ്, ദീപ, ഷീല. മരുമക്കള്‍: ബിന്ദു, സന്തോഷ്, പ്രസന്നന്‍.

 

Back to top button
error: Content is protected !!