നാട്ടിന്‍പുറം ലൈവ്പായിപ്ര
കെ.കെ.മീതിയന്‍ കോയിക്കലിനെ ആദരിച്ചു

പായിപ്ര: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ കെ.കെ.മീതിയന്‍ കോയിക്കലിനെ ആദരിച്ചു. അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടി പായിപ്ര പഞ്ചായത്ത് മെമ്പര്‍ പി.എം അസീസാണ് ആദരിച്ചത്. വാര്‍ഡ് പ്രസിഡന്റ് ടി കെ അലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.എം നഫ്‌സല്‍, ടി.കെ നൗഫല്‍, അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു.