റാക്കാട് ശക്തിപുരം കൊടക്കപ്പിള്ളില്‍ കെ.കെ അശോകന്‍ (ശശി – 63) നിര്യാതനായി

മൂവാറ്റുപുഴ: റാക്കാട് ശക്തിപുരം കൊടക്കപ്പിള്ളില്‍ കെ.കെ അശോകന്‍ (ശശി – 63) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 1.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. ഭാര്യ: ഷൈനി. മകന്‍: വിഷ്ണു. മരുമകള്‍ : ദര്‍ശന.

Back to top button
error: Content is protected !!