ചരമം

കിഴുപ്പിള്ളിൽ കെ.ഐ. യാക്കോബ് (ജേക്കബ്- 71) നിര്യാതനായി.

 

മറ്റക്കുഴി : കിഴുപ്പിള്ളിൽ
കെ.ഐ. യാക്കോബ് (ജേക്കബ്- 71) നിര്യാതനായി. സംസ്‌കാരം ഇന്നു ഉച്ചക്ക് 12-ന് വരിക്കോലി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ. സുമ. മക്കൾ : ആൻസി, അഖിൽ മരുമക്കൾ : ഷാജി, ജിതു.

Back to top button
error: Content is protected !!