കിഴക്കേകൂടി കനാൽ ബണ്ടു റോഡിന്റെ ഉദ്ഘടനം നിർവഹിച്ചു  

 

മുവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്ത്‌ പതിനേഴാം വാർഡ് കിഴക്കേകുടി കനാൽ ബണ്ടുറോഡിന്റെ ഉദ്ഘടനം വാർഡ് വാർഡ് മെമ്പർ മുഹമ്മദ്‌ ഷാഫി നിർവഹിച്ചു. ബഷീർ മൂലയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം വി എം ബഷീർ സ്വാഗതം ആശംസിച്ചു. അഫ്സൽ നെല്ലിമറ്റം,അനൂപ്,വർഗീസ്,ബക്കർ മണലിക്കുടി,ഷിയാസ്, ഫെബിൻ, ആബിദ്, മുഹമ്മദ്‌ പറിച്ചാലിൽ, മുഹമ്മദ്‌ കൊല്ലംകുടിയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

ചിത്രം: : കിഴക്കേകൂടി കനാൽ ബണ്ടു റോഡിന്റെ ഉദ്ഘടനം പായിപ്ര ഗ്രാമ പഞ്ചായത്ത്‌ അംഗം മുഹമ്മദ്‌ ഷാഫി നിർവഹിക്കുന്നു.

Back to top button
error: Content is protected !!