പരേതനായ വൈദ്യന്‍ കുര്യന്‍ വര്‍ക്കി തൂപ്പുംകരയുടെ ഭാര്യ റോസമ്മ വര്‍ക്കി (99) നിര്യാതയായി.

 

മൂവാറ്റുപുഴ: പരേതനായ വൈദ്യന്‍ കുര്യന്‍ വര്‍ക്കി തൂപ്പുംകരയുടെ ഭാര്യ റോസമ്മ വര്‍ക്കി (99) നിര്യാതയായി. ശവസംസ്‌കാരശുശ്രൂഷകള്‍ നാളെ (04-11-2020 ബുധന്‍) രാവിലെ 10.15-ന് മൂവാറ്റുപുഴ കിഴക്കേക്കരയിലെ വീട്ടില്‍ ആരംഭിച്ച് ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയിലെ കുടുംബക്കല്ലറയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെടുന്നതാണ്. പരേത കുര്യനാട് പാവയ്ക്കല്‍ കുടുംബാംഗം. മക്കള്‍: എത്സമ്മ ജോര്‍ജ്, മറിയാമ്മ ജോര്‍ജ്, ചിന്നമ്മ ജോണ്‍, ഡോ. ത്രേസ്യാമ്മ ജോര്‍ജ്ജ് (റിട്ട. പ്രൊഫ. നിര്‍മ്മല കോളേജ്, മൂവാറ്റുപുഴ), ഫിലോമിന റ്റി.വി. (റിട്ട. പ്രൊഫ. നിര്‍മ്മല കോളേജ്, മൂവാറ്റുപുഴ), ലിസമ്മ ജേക്കബ്. മരുമക്കള്‍: വിംഗ് കമാണ്ടര്‍ കെ.വി. ജോര്‍ജ് (റിട്ട.) വൈപ്പന മൂവാറ്റുപുഴ, എ.കെ. ജോര്‍ജ്ജ് അറയ്ക്കപ്പറമ്പില്‍ കാഞ്ഞിരത്താനം (റിട്ട. മാനേജര്‍, മരിക്കാര്‍ മോട്ടോഴ്‌സ്), എ.റ്റി.ജോണ്‍ ആടുകുഴി മൂവാറ്റുപുഴ (റിട്ട. ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് ഓഫീസര്‍), കെ.വി. ജേക്കബ് (എല്‍.ഐ.സി.) വൈപ്പന പാലാ, പരേതരായ പ്രൊഫ. സണ്ണി ജോസഫ് പൂവത്തുംകുടി മൂവാറ്റുപുഴ, ജോണി ജോര്‍ജ് കുര്യാസ് ആനിക്കാട് മൂവാറ്റുപുഴ. Live telecast on: https://youtube/SFGwGUkJJy4

Back to top button
error: Content is protected !!