കിഴക്കേക്കര കരോട്ടേപോത്തനാല്‍ ചെറുവള്ളില്‍ വിജയന്‍ (62) അന്തരിച്ചു.

മൂവാറ്റുപുഴ – കിഴക്കേക്കര കരോട്ടേപോത്തനാല്‍ ചെറുവള്ളില്‍ വിജയന്‍ (62) അന്തരിച്ചു. സംസ്‌കാരം നടത്തി.
ഭാര്യ – സരോജിനി. മക്കള്‍ – പ്രീതി, പ്രിയ.
മരുമക്കള്‍ – രാജേഷ്, അനീഷ്.

Back to top button
error: Content is protected !!