മീങ്കുന്നം കിഴക്കന്‍പുതുപ്പിള്ളില്‍ മത്തായി ജോസഫ് (പാപ്പച്ചന്‍-74) നിര്യാതനായി.  

 

 

മൂവാറ്റുപുഴ: മീങ്കുന്നം കിഴക്കന്‍പുതുപ്പിള്ളില്‍ മത്തായി ജോസഫ് (പാപ്പച്ചന്‍-74) നിര്യാതനായി. സംസ്‌കാരം (15-01-2022 ശനി) ഉച്ചകഴിഞ്ഞ് 4-ന് മീങ്കുന്നം സെന്റ്‌ജോസഫ് പള്ളിയില്‍. ഭാര്യ റോസക്കുട്ടി മൂവാറ്റുപുഴ തോട്ടുമാരിക്കല്‍ കുടുംബാംഗം. മക്കള്‍: ബെറ്റി, ബിന്ദു, ബിജു, ബീന. മരുമക്കള്‍: ഷാജി പള്ളിക്കാമഠത്തില്‍, ഷിബു കൂറ്റപ്പിള്ളില്‍, ബിനു മാനാടന്‍, ടിന്റു പഴേതോട്ടത്തില്‍.

Back to top button
error: Content is protected !!