ഈസ്റ്റ് മാറാടി പുള്ളോറുകുടിയില്‍ കിഷോര്‍ പി.ആര്‍(55) നിര്യാതനായി

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പുള്ളോറുകുടിയില്‍ കിഷോര്‍ പി.ആര്‍(55) മസ്തിഷ്‌ക സംബന്ധമായി ചികിത്സയില്‍ കഴിയവെ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 11 ന് കൂത്താട്ടുകുളം പൊതുശ്മശാനത്തില്‍. പിതാവ്: രാഘവന്‍ അമ്മ: സാവിത്രി, സഹോദരിമാര്‍: അംബിക ബാലചന്ദ്രന്‍ (ബീഹാര്‍) ഷിജി മനോജ്

 

Back to top button
error: Content is protected !!