കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി: മണിപ്പൂർ ഐക്യദാർഢ്യ സംഗമം നടത്തും

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ 23ന് രാവിലെ 10ന് മണിപ്പൂർ ഐക്യദാർഢ്യ സംഗമം നടത്തും. കിഴക്കേകര കാട്ടുകണ്ടം കവലയിൽ നടക്കുന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ പ്രസിഡൻ്റ് സി എൻ കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലളിതകല അക്കാദമി സംസ്ഥാന അവാർഡ് ജേതാവ് ബിജി ഭാസ്കർ ജനകീയ ചിത്രരചന ഉദ്ഘാടനം ചെയ്യും

Back to top button
error: Content is protected !!