കേരള വ്യാപാരി വ്യവസായി സമിതി മൂവാറ്റുപുഴയിൽ ഓഫീസ് ആരംഭിക്കുന്നു.

 

മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി സമിതി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസ് മൂവാറ്റുപുഴ പി. ഒ. ജംഗ്ഷനിൽ ആരംഭിക്കുന്നു.
ഒക്ടോബർ 2 നു രാവിലെ 11 മണിക്ക് സി.ഐ.റ്റി.യു. ജില്ലാ പ്രസിഡന്റ് പി. ആർ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്രസിഡന്റ്‌ റോബിൻ വൻനിലം, ജില്ലാ സെക്രട്ടറി ജലീൽ മഹാരാജ്,
എം. ആർ. പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Back to top button
error: Content is protected !!