കേരളപത്രപ്രവർത്തക അസോസിയേഷൻ മൂവാറ്റുപുഴ മേഖല കലണ്ടർ പ്രകാശനം ചെയ്തു

മൂവാറ്റുപുഴ.കേരളപത്രപ്രവർത്തക അസോസിയേഷൻ മൂവാറ്റുപുഴ മേഖല കലണ്ടർ പ്രകാശനം ചെയ്തു . മുവാറ്റുപുഴ നഗരസഭ ചെയർമാൻ പി. പി. എൽദോസ് കലണ്ടർ പ്രകാശനം നടത്തി. ചടങ്ങിൽജില്ലാ സെക്രട്ടറി കെ. കെ. സുമേഷ് , കെ. പി. റസാഖ്, യൂസഫ് അൻസാരി, ദീപേഷ്. കെ. ദിവാകരൻ, അഷറഫ്, നെൽസൺ പനക്കൽ, ജോൺ കുര്യാക്കോസ്, ജോർജ്കുട്ടി സ്റ്റാർലിറ്റ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!