സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1420 പേർക്ക്.ഇതിൽ 60 പേർ വിദേശത്ത് നിന്നും 108 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്.സമ്പർക്കം വഴി 1216 പേർക്കും രോഗം ബാധിച്ചു.സമ്പർക്ക രോഗബാധിതരിൽ 92 പേരുടെ ഉറവിടം വ്യക്തമല്ല.

ആരോഗ്യ പ്രവർത്തകർ-30
സംസ്ഥാനത്ത് ഇന്ന് 4 മരണം
1715 പേർ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
  • മലപ്പുറം 114
  • കണ്ണൂർ 57
  • പാലക്കാട് 39
  • തൃശൂർ 64
  • എറണാകുളം 101
  • ആലപ്പുഴ 169
  • പത്തനംതിട്ട 38
  • കോഴിക്കോട് 173
  • കാസർഗോഡ് 73
  • തിരുവനന്തപുരം 485
  • കൊല്ലം 41
  • കോട്ടയം 15
  • ഇടുക്കി 41
  • വയനാട് 10
updating soon…refresh later
Back to top button
error: Content is protected !!