കേരള പത്രപ്രവർത്തക അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് കാർഡ് വിതരണം ആരംഭിച്ചു.

 

 

മൂവാറ്റുപുഴ:-കേരള പത്രപ്രവർത്തക അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് കാർഡ് വിതരണം ആരംഭിച്ചു.കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി റസാഖ് ഐഡന്റിറ്റി കാർഡ് മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് നെൽസൺ പനയ്ക്കന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു.കോവിഡ് സാഹചര്യം കണക്കിലെടുത്ത് യോഗം ഒഴിവാക്കിയാണ് വിതരണം നടത്തുന്നതെന്ന് ജില്ലാ ജോ.സെക്രട്ടറി കെ.പി റസാഖ് അറിയിച്ചു.കേരളത്തിലെ പത്ര -ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കുട്ടായ്മയാണ് കേരള പത്രപ്രവർത്തക അസോസിയേഷൻ.വരും ദിവസങ്ങളിൽ എല്ലാ അംഗളുടെയും കാർഡുകൾ എത്തിച്ചുനൽകുമെന്ന് താലൂക്ക് പ്രസിഡന്റ് നെൽസൺ പനയ്ക്കൻ അറിയിച്ചു.

Back to top button
error: Content is protected !!