സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

മൂവാറ്റുപുഴ : സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ലം കാ​ണു​ന്നി​ല്ലെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ, ഭ​ക്ഷ​ണം, ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​യെ ലോ​ക്ക്ഡൗ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​ക്കി​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. നി​ല​വി​ലെ മി​നി ലോ​ക്ക്ഡൗ​ണ്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങും

Back to top button
error: Content is protected !!