കേരള ഇലക്ടീസിറ്റി എംപ്ലോയ്സ് കോൺഫെഡറേഷൻ (ഐഎൻറ്റിയുസി) മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

 

 

മൂവാറ്റുപുഴ :കേരള ഇലക്ടീസിറ്റി എംപ്ലോയ്സ് കോൺഫെഡറേഷൻ (ഐഎൻറ്റിയുസി) മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.ഐഎൻറ്റിയു സി. ജില്ലാ വൈസ് പ്രസിഡന്റ് പിഎം .ഏലിയാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് മാത്യു സ്കറിയ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കേരള നിയമസഭ ഇതിനെതിരെ പ്രമേയം പാസാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ.പി.എൽ രാജീവ്, പിഎച്ച്എം.ബഷീർ .ജോസ് സെബാസ്റ്യൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ…..

കേരള ഇലക്ടീസിറ്റി എംപ്ലോയ്സ് കോൺഫെഡറേഷൻ (ഐഎൻറ്റിയുസി) മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ….

Back to top button
error: Content is protected !!