ജില്ലാ വാർത്തകൾനാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

കേരള കോൺഗ്രസ് പ്രതിഷേധ സമരം 23 ന്

 

കൊച്ചി:പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിൽ നിസ്സംഗത പുലർത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെ ജൂൺ 23 ന് (23/6/2021) രാവിലെ 10 മണിക്ക് എറണാകുളം ജില്ലയിലെ എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ സമരം നടത്തുമെന്ന് ഷിബു തെക്കുംപുറം,ബേബി വട്ടക്കുന്നേൽ എന്നിവർ അറിയിച്ചു.

Back to top button
error: Content is protected !!