കേരളകോൺഗ്രസ്‌ (എം) പാർട്ടി ജന്മദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി.

മൂവാറ്റുപുഴ: കേരളകോൺഗ്രസ്‌ (എം) പാർട്ടി ജന്മദിനത്തോടനുബന്ധിച്ച് പാലക്കുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
പതാക ഉയർത്തി. മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി പി.കെ. ജോൺ അഗസ്‌തി മണ്ണൂർ, സണ്ണി പുത്തൻപുര, ടോമി കൊട്ടാരം, ജോണി മണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!