ചരമം

കായനാട് തുറുവശ്ശേരിയിൽ ടി.എം പൗലോസിന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി.

 

മൂവാറ്റുപുഴ:കായനാട് തുറുവശ്ശേരിയിൽ ടി.എം പൗലോസിന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. മേക്കടമ്പ് ചെറുകരക്കുടിയിൽ കുടുംബാംഗമാണ്. സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് കായനാട് സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ജെനി (ഇരുവരും ഖത്തർ) മരുമക്കൾ: ബിജു മേനാച്ചേരിയിൽ, അങ്കമാലി (ഖത്തർ) ജോമോൾ ചെമ്മനം, കാഞ്ഞിരംപാറയിൽ, പെരുവ (ഖത്തർ)

Back to top button
error: Content is protected !!