കായനാട് മരവട്ടിക്കൽ പരേതനായ ഡാനിയേലിന്റെ മകൻ ജോൺസൺ (62)നിര്യാതനായി.

മൂവാറ്റുപുഴ: കായനാട് മരവട്ടിക്കൽ പരേതനായ ഡാനിയേലിന്റെ മകൻ ജോൺസൺ (62)നിര്യാതനായി. ഭാര്യ സിൽവി, മുളക്കുളം വഴക്കാലായിൽ കുടുംബാംഗമാണ്. മക്കൾ :-രേഷ്മ മറിയം (നേഴ്സ് മുംബൈ), റിച്ചി ആൻ (നേഴ്സ് ഡൽഹി), റിമി എലിസബേത് (വിദ്യാർത്ഥി). സംസ്കാരം നാളെ (14.12.2020) ഉച്ചക്ക് രണ്ട് മണിക്ക് കായനാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.

Back to top button
error: Content is protected !!