ചരമം

കായനാട് കണിയാറമ്പേൽ മർക്കോസ് (മർക്കു -76) നിര്യാതനായി.

 

മൂവാറ്റുപുഴ:കായനാട് കണിയാറമ്പേൽ മർക്കോസ് (മർക്കു -76) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് കായനാട് സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്പലമുകൾ തേനാലിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: കെ എം ബേബി (സിപിഐഎം കായനാട് ഈസ്റ്റ് ബ്രാഞ്ച് അംഗം), കെ എം മത്തായി, ലില്ലി. മരുമക്കൾ: ഡെയ്സി കുന്നുമ്മേൽ കോതമംഗലം, നിഷ കരിപേമണ്ണേക്കാട് കോലഞ്ചേരി ,ഏലിയാസ് മനക്കാനപ്പിള്ളിൽ ഊരമന.

Back to top button
error: Content is protected !!