മൂവാറ്റുപുഴ

കായനാട് പുളിയ്ക്കല്‍ ശ്രീധരന്‍ (87) നിര്യാതനായി.

 

കായനാട് – പുളിയ്ക്കല്‍ ശ്രീധരന്‍ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ – പരേതയായ രാജമ്മ. മഴുവന്നൂര്‍ ആറമ്പിള്ളില്‍ കുടുംബാംഗം. മക്കള്‍ – അനിത, ബിജു പുളിക്കല്‍ (കോണ്‍ഗ്രസ്സ് (ഐ) മൂവാറ്റുപുഴ ബ്ലോക്ക് ജനറല്‍ സെക്രട്ടറി)
മരുമക്കള്‍- ശശി ഓണക്കൂര്‍, രാജി ബിജു. (മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറ്റേറ്റീവ് ബാങ്ക് സെക്രട്ടറി)

Back to top button
error: Content is protected !!