തൃക്കളത്തൂര്‍ കാവുംങ്കല്‍ കെ.എന്‍.രാമനാഥ പിള്ള (കെ. എന്‍. ആര്‍.പിള്ള 87) നിര്യാതനായി

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കാവുംങ്കല്‍ കെ.എന്‍.രാമനാഥ പിള്ള (കെ. എന്‍. ആര്‍.പിള്ള) 87 നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച തൃക്കളത്തൂര്‍ പള്ളിത്താഴത്ത് ഗ്രീന്‍ നഗറില്‍ ഉള്ള വസതിയില്‍. പരേതന്‍ സി.പി.ഐ (എം) മൂവാറ്റുപുഴ ഏരിയ കമ്മറ്റി അംഗം, കല്ലൂര്‍ക്കാട് ലോക്കല്‍ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയാ നേതാവ് തുടങ്ങിയ ചുമതലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചുണ്ട്. ഭാര്യ :ഇന്ദിര. മക്കള്‍ :മനോജ്കുമാര്‍, മഞ്ജുള്‍കുമാര്‍, മംഗലകുമാരി. മരുമക്കള്‍ :രജനി മനോജ്, രാജി മഞ്ജുള്‍,സജീവ്കുമാര്‍

 

 

 

Back to top button
error: Content is protected !!